സമാജ് വാദി പാർട്ടി മുലായം സിംഗ് യാദവിന്റെ പാതയിൽ നിന്ന് വ്യതിചലിച്ചെന്നും അദ്ദേഹം ആരോപിച്ചു. താൻ കോൺഗ്രസിൽ ചേരുകയല്ലെന്നും സ്വന്തം പാർട്ടിയിലേക്ക് തിരികെ പോവുകയാണെന്നും രവി പ്രകാശ് വർമ്മ പറഞ്ഞു
Original reporting. Fearless journalism. Delivered to you.